valsamma

ചമ്പക്കുളം: വൈശ്യംഭാഗം പതിനാറിൽ പരേതനായ പി.വി. മാത്യുവിന്റെ (റിട്ട. ഹെഡ്മാസ്റ്റർ സെന്റ് സേവ്യേഴ്‌സ് എച്ച്.എസ്, മിത്രക്കരി) ഭാര്യ വത്സമ്മ മാത്യു (67, റിട്ട. എക്‌സിക്യുട്ടീവ് മാനേജർ, ജില്ലാ സഹകരണ ബാങ്ക്) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 4 ന് വൈശ്യംഭാഗം സെന്റ് ആന്റണീസ് പള്ളി സിമിത്തേരിയിൽ. മക്കൾ: മെൽവിൻ മാത്യു (ബർമ്മിംഗ്ഹാം, യു.കെ), ആന്റോ ടെൽവിൻ മാത്യു (എൻജിനീയർ, ബംഗളുരു) മരുമക്കൾ: അമ്പിളി മെൽവിൻ (ബർമ്മിംഗ്ഹാം, യു.കെ), നീതു ടെൽവിൻ (അദ്ധ്യാപിക, എം.എൽ.ഇസഡ്.എസ്, വൈറ്റ്ഫീൽഡ്, ബംഗളുരു)