pk-kunjalikutti

ന്യൂഡൽഹി: സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങിയാലും ബി.ജെ.പി ഉയർത്തുന്ന വർഗീയ രാഷ്ട്രീയത്തിനെതിരായ പോരാട്ടം തുടരുമെന്ന് മുസ്ളിം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടി പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കും. മണ്ഡലം തീരുമാനിച്ചിട്ടില്ല. സംസ്ഥാനത്തിന്റെയും പാർട്ടിയുടെയും താത്പര്യം കണക്കിലെടുത്താണ് കേരള രാഷ്ട്രീയത്തിലേക്ക് മടങ്ങുന്നത്.