wayanad-wild-life-sanctur

ന്യൂഡൽഹി: വയനാട് വന്യജീവി സങ്കേതത്തിന് ചുറ്റുമുള്ള 3.4 കിലോമീറ്റർ പരിസ്ഥിതി ലോല മേഖലയായി പ്രഖ്യാപിച്ചുള്ള കേന്ദ്രസർക്കാരിന്റെ കരട് വിജ്ഞാപനത്തിൽ പൊതുജനങ്ങൾക്ക് രണ്ടുമാസത്തിനുള്ളിൽ അഭിപ്രായവും എതിർപ്പും അറിയിക്കാം. ന്യൂഡൽഹിയിലെ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിലേക്ക് നേരിട്ട് കത്ത് എഴുതാം. esz-mef@nic.in എന്ന ഈ മെയിൽ വിലാസത്തിലും അഭിപ്രായമറിയിക്കാം.