covid

ന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിനുള്ളിൽ 11,831 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ആകെ രോഗികൾ 1,08,38,194 ആയി. 84 പേർ മരിച്ചതോടെ ആകെ മരണം 1,55,080. 1.43 ശതമാനമാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 1,48,609 പേരാണ് നിലവിൽ ചികിത്സയിലുള്ളത്.