popular-front

ന്യൂഡൽഹി: പോപ്പുലർ ഫ്രണ്ടിന്റെ ഡൽഹി ഷഹീൻബാഗ് ഓഫീസിൽ യു.പി സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് റെയ്ഡ് നടത്തി. ലഘുലേഖകൾ, ഡി.വി.ഡികൾ, പെൻ ഡ്രൈവുകൾ, പോസ്റ്ററുകൾ തുടങ്ങിയവ പിടിച്ചെടുത്തു.
ദിവസങ്ങൾക്ക് മുമ്പ് മലയാളികളായ രണ്ട് പോപ്പുലർഫ്രണ്ട് പ്രവർത്തകരെ ലക്‌നൗവിൽ വച്ച് യു.പി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ദേശീയ തലസ്ഥാനത്തെ ഓഫീസിൽ റെയ്ഡ് നടത്തിയത്.