khadar-97
ഖാദർ

മൂവാറ്റുപുഴ: മൂവാറ്റുപുഴയിലെ പഴയകാല വ്യാപാരിയായിരുന്ന രണ്ടാർകര ഐരാറ്റിൽ എ.എം ഖാദർ (97) നിര്യാതനായി. ഭാര്യ : ആമിന. മക്കൾ: നാച്ചി, പാത്തുമ്മ, നബീസ, ബഷീർ (റിട്ട. അധ്യാപകൻ സെന്റ് മൈക്കിൾസ് യു.പി.എസ് രണ്ടാർ), യൂസഫ് (റിട്ട. സർവ്വേയർ കളക്ട്രേറ്റ് എറണാകുളം), അസീസ് (പ്രവാസി ടൈംസ് മൂവാറ്റുപുഴ ), ഇസ്മായിൽ (ഐരാറ്റിൽ സ്റ്റോഴ്‌സ് അടൂപ്പറമ്പ്), ഹനീഫ, ഷാഫി ( ഖത്തർ), അലി. മരുമക്കൾ : എം.എം അലിയാർ മാസ്റ്റർ (ജനറൽ സെക്രട്ടറി എച്ച്.എം ട്രസ്റ്റ്, മാനേജർ എസ്.എ .ബി.റ്റി.എം സ്‌കൂൾ ), അർജുമിൻ, അസ്മ, ആബിദ, ലൈല, സീനത്ത്, ഷൈമ (ഖത്തർ), അൻസി, പരേതനായ മൈതിൻ, പരേതയായ റജീന.