മൂവാറ്റുപുഴ: നഗരസഭാ പരിധിയൽ സ്വന്തമായി 1.5 സെന്റ് ഭൂമിയുള്ള ദാരിദ്ര്യരേഖക്ക് താഴെയുളള വ്യക്തികളിൽ നിന്ന് പി.എം.എ.വൈ പദ്ധതിപ്രകാരം ഭവനനിർമ്മാണത്തിനുളള അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോറം നഗരസഭാ ഓഫീസിൽ ലഭിക്കും. അപേക്ഷകൾ 15നകംകം നഗരസഭ ഓഫീസിൽ ലഭിക്കണം.