പൂത്തോട്ട: മഠത്തിൽ പരേതനായ ശ്രീധരന്റെ ഭാര്യ സരോജിനി ശ്രീധരൻ (93) നിര്യാതയായി. മക്കൾ : ധനേശൻ, ദിനേശ്വരി മോഹൻ, മഹേശ്വരി, രാജേശ്വരി. മരുമക്കൾ : മോഹനൻ, ഷാജി, സലിംകുമാർ, സുമ