തേവക്കൽ സെക്ഷൻ: ഇഞ്ചിപ്പറമ്പ്, വെള്ളക്കൽ, പരേത്തലിപാലം, ടോൾ ജംഗ്ഷൻ, ശോഭ റോഡ് എന്നീ ഭാഗങ്ങളിൽ രാവിലെ 8.30 മുതൽ ഉച്ചയ്ക്ക് 2 വരെ
കുമ്പളങ്ങി സെക്ഷൻ: പഴങ്ങാട് കവല മുതൽ വെളുത്തുള്ളി വരെയും, തടിയപട്ടണം, വ്യാസപുരം, മുരുക്ക്തറ എന്നീ സ്ഥലങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
സെൻട്രൽ സെക്ഷൻ: ടി.ഡി. റോഡിൽ ബാനർജി റോഡ് മുതൽ ടി.ഡി. ടെമ്പിൾ വരെ രാവിലെ 8 മുതൽ വൈകിട്ട് 5 വരെ
തിരുവാണിയൂർ സെക്ഷൻ: ചൂണ്ഡി, പരിയാരം, മീമ്പാറ, കൊടകുത്തി, പൂതൃക്ക, പാലക്കാമറ്റം, കാശിമനപ്പടി, പാറേക്കുരിശ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ