ഇടപ്പള്ളി : നീലിമ വീട്ടിൽ നീലാംബരൻ പിള്ള (81 - റിട്ട. പി ആന്റ് ടി ) നിര്യാതനായി. ഭാര്യ: രാജാമണി. മക്കൾ: ജയകൃഷ്ണൻ, ഹരികൃഷ്ണൻ. മരുമക്കൾ: മായാകുമാരി, രശ്മി.