കിഴക്കമ്പലം: കൃഷിഭവനിൽ നിന്നു ഫലവൃക്ഷത്തൈയും, കിഴങ്ങു വർഗ കിറ്റുകളും വിതരണം ചെയ്യുന്നു. ഒരു വാർഡിൽ നിന്നു 30 പേർക്കു ലഭിക്കും. 5നു മുമ്പ് അപേക്ഷിക്കണം.