കളമശേരി : ഏലൂർ നോർത്ത് കരിമ്പിൻകാട്ടിൽ കരീം (85 - റിട്ട. ടി. സി.സി. ജീവനക്കാരൻ) നിര്യാതനായി . ഭാര്യ: പരേതയായ കുഞ്ഞി പാത്തു. മക്കൾ: അബ്ദുൾ ജലീൽ (സൗദി), അബ്ദുൾ റഷീദ് (ഖത്തർ), പരേതയായ സൽമ. മരുമക്കൾ: സിമ്മി, മുബീന, ഷെരീഫ്