avarachan-67
അവറാച്ചൻ

മുളന്തുരുത്തി: പെരുമ്പിള്ളി എം. ജി. എം. നഗർ പടിഞ്ഞാറേക്കര അവറാച്ചൻ സ്‌കറിയ (67) നിര്യാതനായി. സംസ്‌കാരം ഇന്ന് 3 ന് സെന്റ് ജോർജ് സിറിയൻ സിംഹാസന ബത്സബറോ പള്ളി സെമിത്തേരിയിൽ. ഭാര്യ: റബേക്ക. മക്കൾ: ഫാദർ ജോൺസ് അബ്രാഹാം (വികാരി,​ സെന്റ് ജോർജ് ചർച്ച് ചെറായി), എൽദോ അബ്രാഹാം. മരുമകൾ: ജോയിസ് എൽദോ.