കൊച്ചി: കേരള ഫൈൻ ആർട്സ് സൊസൈറ്റി ഭാരവാഹികളായി ഗോപിനാഥൻ ഗോവിന്ദറാവു (പ്രസിഡന്റ്,) ആർ. ബാലചന്ദ്രൻ, കെ. ആനന്ദ്, കെ.എൽ. മോഹനവർമ്മ (വൈസ് പ്രസിഡന്റുമാർ), ടി.പി. രമേശ് (സെക്രട്ടറി), കെ.എസ്. പ്രകാശ് (ജോ.സെക്രട്ടറി), പി.എം. വീരമണി (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.