എറണാകുളം ഗവ.ഗേൾസ് ഹൈസ്കൂൾ: ചുറ്റുമതിലിന്റെയും പ്രവേശനകവാടത്തിന്റെയും ഉദ്ഘാടനം.രാവിലെ 10 ന്

പനയപ്പള്ളി മുജാഹിദ് സ്കൂൾ ഓഡിറ്റോറിയം: പി.എസ്.ഹംസക്കോയയെ ആദരിക്കുന്ന ചടങ്ങ്. വൈകിട്ട് 4 ന്