fr-jacob-kalappurackal
ഫാ. ജേക്കബ് കളപ്പുരയ്ക്കൽ

കോതമംഗലം : കോതമംഗലം രൂപതാവൈദികനും കലൂർ സെന്റ് ജോൺസ് പള്ളി ഇടവകാംഗവുമായ ഫാ. ജേക്കബ് കളപ്പുരയ്ക്കൽ (84) നിര്യാതനായി. സംസ്‌കാരം നാളെ (ബുധൻ) ഉച്ചയ്ക്ക് 2 ന് കലൂർ സെന്റ് ജോൺസ് പള്ളി സെമിത്തേരിയിൽ. സഹോദരങ്ങൾ : പരേതയായ തങ്കമ്മ ജോൺ, ചിന്നമ്മ ബേബി, പരേതനായ ജോസ്, മേരി ജോസ് , പരേതനായ സെബാസ്റ്റ്യൻ , അഗസ്റ്റിൻ, പരേതയായ ലീലാമ്മ ജോർജ്ജ് , പരേതനായ ജോൺ, എൽസി ജോർജ്, മോളി തങ്കച്ചൻ.