പെരുമ്പാവൂർ: കുറുപ്പംപടി നെടുങ്ങപ്ര കാണിയാടൻ വീട്ടിൽ ഷിജോയുടെ ഭാര്യ ജിൻസി (37) നിര്യാതയായി. മക്കൾ: ലയോണ, എൽവിന, ജോസ്‌വിന (വിദ്യാർത്ഥികൾ, സെന്റ് ജോർജ് സ്‌കൂൾ, കോട്ടപ്പടി). സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് നെടുങ്ങപ്ര സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ.