temple
അയോദ്ധ്യയിലെ രാമക്ഷേത്ര നിർമ്മാണ ധനശേഖരണ യജ്ഞത്തിന്റെ ഭാഗമായി ചൂർണിക്കര പട്ടേരിപ്പുറത്ത് സി.പി. രാമദാസിൽ നിന്നും പി.വി. രാധാകൃഷ്ണൻ ആദ്യസംഭാവന സ്വീകരിക്കുന്നു

ആലുവ: അയോദ്ധ്യയിലെ രാമക്ഷേത്ര നിർമ്മാണ ധനശേഖരണ യജ്ഞം ചൂർണിക്കര പട്ടേരിപ്പുറത്ത് സി.പി. രാമദാസ് ഉദ്ഘാടനം ചെയ്തു. സി.പി. രാമദാസിൽ നിന്നും പി.വി. രാധാകൃഷ്ണൻ ആദ്യസംഭാവന സ്വീകരിച്ചു. കെ.എൻ ദാസൻ, സി പി രമേശൻ, എ.ആർ. മോഹനൻ എന്നിവർ സംസാരിച്ചു.അമ്മിണി രവീന്ദ്രൻ രാമായണ പാരായണം നടത്തി.