santhosh
ശാഖ പ്രസിഡന്റ് പി.സി. സന്തോഷ്

ആലുവ: എസ്.എൻ.ഡി.പി യോഗം നോർത്ത് അടുവാശേരി ശാഖ പ്രസിഡന്റ് പി.സി. സന്തോഷ്, സെക്രട്ടറി കെ.കെ. സുനിൽകുമാർ എന്നിവരെ തിരഞ്ഞെടുത്തു.