കൊച്ചി : മഹാരാജാസ് കോളേജിൽ ബിരുദ കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളിൽ അഡ്മിഷൻ നടത്തുന്നു. ഓൺലൈൻ അപേക്ഷ സമർപിച്ചവരും നിലവിൽ ലിസ്റ്റിൽ പേരുള്ളവരുമായ അപേക്ഷകർ അസ്സൽ സർട്ടിഫിക്കറ്റുകളും അനുബന്ധ രേഖകളുമായി നാളെ (വ്യാഴം) രാവിലെ പത്തിന് കോളേജ് ഓഫീസിൽ എത്തണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. www.maharajas.ac.in