1

പള്ളുരുത്തി: പെരുമ്പടപ്പ് ശ്രീ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ ഉത്സവത്തിന് തുടക്കം കുറിച്ചു.ഇന്ന് പള്ളിവേട്ട മഹോത്സവം. വൈകിട്ട് 4ന് പകൽപ്പൂരം. രാത്രി 9 ന് സോപാനസംഗീതം. രാത്രി 11 ന് പള്ളിവേട്ട.3ന് ആറാട്ട് മഹോൽസവം.രാത്രി 9 ന് ഫ്യൂഷൻ നൈറ്റ്. ഭാരവാഹികളായ കെ.എസ്.കിഷോർകുമാർ, കെ.വി.അജയൻ, കെ.കെ.അനിൽകുമാർ, മേൽശാന്തി ഹരി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകും.