sujil
ഏലൂർ നഗരസഭയിൽ എസ്.സി. വിദ്യാർത്ഥികൾക്കുള്ള ലാപ്ടോപ് ചെയർമാൻ ഏ.ഡി.സുജിൽ വിതരണം ചെയ്യുന്നു.

ഏലൂർ : നഗരസഭയുടെ വാർഷിക പദ്ധതിയുടെ ഭാഗമായി എസ്.സി. വിദ്ധ്യാർത്ഥികൾക്കായുള്ള ലാപ്ടോപ് വിതരണോദ്ഘാടനം ചെയർമാൻ എ.ഡി. സുജിൽ നിർവഹിച്ചു. വൈസ് ചെയർമാൻ ലീലാ ബാബു, സ്ഥിരം സമിതി അദ്ധ്യക്ഷൻ മാരായ ടി.എം.ഷെനിൻ, അംബിക ചന്ദ്രൻ , പി.എ.ഷെരീഫ്, ദിവ്യാനോബി, പി.ബി.രാജേഷ്, കൗൺസിലർമാരായ പി.എം. അയൂബ്, എസ്.ഷാജി എന്നിവർ പങ്കെടുത്തു.