പള്ളുരുത്തി: ചെല്ലാനം പഞ്ചായത്തിൽ ജലവിതരണ കുഴലുകളിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ 5,6 തീയതികളിൽ ജലവിതരണം തടസപ്പെടുമെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു.