mariamma-87

മുളന്തുരുത്തി: ശ്രാമ്പിക്കൽ തണങ്ങാട്ടിൽ പരേതനായ സൈമണിന്റെ ഭാര്യ മറിയാമ്മ (87) നിര്യാതയായി. സംസ്‌കാരം ഇന്ന് 4.30 ന് മർത്തോമ്മൻ കത്തീഡ്രൽ സെമിത്തേരിയിൽ. മക്കൾ: സാബു, അൽസ, ഷാന്റി, പരേതരായ ഷാജി, ഷൈനി.