
അല്ലപ്ര: വടക്കേനങ്ങപ്പറമ്പിൽ വി.ഇ. ഒൗസേപ്പ് (65 - റിട്ട. റെയിൽവെ പ്രോട്ടക്ഷൻ ഫോഴ്സ്) നിര്യാതനായി. സംസ്കാരം ഇന്ന് അല്ലപ്ര സെന്റ് ജേക്കബ്സ് ജാക്കോബൈറ്റ് പള്ളി സെമിത്തേരിയിൽ. ഭാര്യ: അച്ചാമ്മ ഒൗസേപ്പ് (റിട്ട. നഴ്സിംഗ് സൂപ്രണ്ട്). മക്കൾ: ചിഞ്ചു, മെറിൻ ജോസഫ് (യു.എസ്.എ), എൽദോ ജോസഫ് (യു.കെ). മരുമക്കൾ: നിർമ്മൽ വർഗീസ്, ജീവ വർഗീസ്.