കൊച്ചി: വിദ്യോദയ ട്രസ്റ്റ് മികച്ച സി.ബി.എസ്.ഇ അദ്ധ്യാപകർക്കായി ഏർപ്പെടുത്തിയ വിദ്യോദയ അവാർഡ് ഫോർ എക്‌സലൻസ് ഇൻ ടീച്ചിംഗ് 2020 അവാർഡുകൾ പ്രഖ്യാപിച്ചു. ഏലൂർ ഭവൻസ് വിദ്യാമന്ദിറിലെ രാഷ്മി നാഗേഷ് ഒന്നാംസ്ഥാനവും കാക്കനാട് ഭവൻസ് ആദർശ് വിദ്യാലയത്തിലെ പുഷ്പാ കൃഷ്ണൻ രണ്ടാം സ്ഥാനവും ഇന്ദ്രാണി ഹരിദാസ് മൂന്നാംസ്ഥാനവും നേടി.