
പള്ളുരുത്തി: കുമ്പളങ്ങി ഒ.എൽ.എഫ് ഹൈസ്കൂൾ വാർഷികം സി.ടി.സി മദർ പ്രൊവിൻഷ്യാൾ സിസ്റ്റർ.സിയന്ന ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് പോൾ ബെന്നി അദ്ധ്യക്ഷത വഹിച്ചു. വിരമിച്ച അദ്ധ്യാപികമാരായ സി. സിൽവി, മരിയ ഷൈനി എന്നിവർക്ക് ഉപഹാരം നൽകി. സി. ബെഡ്സി, ലെസ്റ്റിൻകുരിശിങ്കൽ, സാൽവിൻജോസഫ് തുടങ്ങിയവർ സംബന്ധിച്ചു. ഫാ.ആന്റണി കൊച്ചുകരിയിൽ മുഖ്യാതിഥിയായിരുന്നു.