najeema

വൈപ്പിൻ: എടവനക്കാട് താണിയത്ത് ലൈനിൽ കിഴക്കേചേല വീട്ടിൽ മുഹമ്മദാലിയുടെ ഭാര്യ നജീമ (63) നിര്യാതയായി. മക്കൾ: ഷാഹിന, ഷമീന, ഷിയാസ്. മരുമക്കൾ: മുജീബ്, അയ്യൂബ്, സബിത.