പെരുമ്പാവൂർ: കുന്നത്തുനാട് യൂണിയന്റെ കീഴിലുള്ള 866-ാം നമ്പർ ചേരാനല്ലൂർ എസ്. എൻ.ഡി.പി.ശാഖാ യോഗം ഭാരവാഹികളായി കെ.ആർ. സജീവൻ പ്രസിഡന്റ്), കെ. സദാനന്ദൻ മാസ്റ്റർ കപ്രക്കാട്ട് (വൈസ് പ്രസിഡന്റ്), വി.എസ്. അജയകുമാർ (സെക്രട്ടറി ), ഷാബു ജയാനന്ദൻ (യൂണിയൻ കമ്മിറ്റി അംഗം). എന്നിവരെ തിരഞ്ഞെടുത്തു.