പുത്തൻകുരിശ്: രാമജന്മഭൂമി തീർത്ഥ ക്ഷേത്ര നിർമ്മാണ നിധി സമാഹരണത്തിന്റെ ഉദ്ഘാടനം മോനപ്പിള്ളി വാർഡ് നിധിപമുഖ് കെ.ആർ.ബാലകഷ്ണൻ നിർവഹിച്ചു. മോനപ്പിള്ളി ക്ഷേത്ര മേൽശാന്തി വിഷ്ണുമൂർത്തി ആദ്യ തുക നല്കി. മോഹനൻ,സന്തോഷ്, രാജീവ്, സനൽ,കവിത അജയ് കുമാർ എന്നിവർ നേത്യത്വം നൽകി.