
ഫോർട്ടുകൊച്ചി: പാണ്ടിക്കുടി ഈരവേലിയിൽ ഇ.എ. ഫ്രാൻസിസിന്റെ മകൻ പ്രസാദ് ആന്റണി (39) കൊവിഡ് ബാധിച്ച് ദുബായിൽ മരിച്ചു. കൊവിഡ് ബാധിതനായതിനെ തുടർന്ന് ദുബായ് ഷെയ്ഖ് ഖലീഫ മെഡിക്കൽ സിറ്റി ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. യൂത്ത് കോൺഗ്രസ് മുൻ ജില്ലാ സെക്രട്ടറിയും ഐ.എൻ.ടി.യു.സി യുവജനവിഭാഗം കൊച്ചി നിയോജക മണ്ഡലം പ്രസിഡന്റുമായിരുന്നു. ഭാര്യ: പ്രീതി. മക്കൾ: ജോനാഥൻ, ജനീലിയ മറിയം. സംസ്‌കാരം പിന്നീട്