കൂത്താട്ടുകുളം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കൂത്താട്ടുകുളത്ത് വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തനത്തിൽ നിലനിന്നിരുന്ന നിയന്ത്രണം 10 ദിവസം കൂടി നീട്ടാൻ സർവ്വകക്ഷി യോഗത്തിൽ തീരുമാനം.വെള്ളിയാഴ്ച്ച വരെയാണ് നിയന്ത്രണം. കടകളുടെ പ്രവർത്തനം രാവിലെ 9 മുതൽ 6 വരെയും, ഹോട്ടലുകളുടെ പ്രവർത്തനം രാത്രി 10 വരെയുമാണ് ക്രമീകരിച്ചിരിക്കുന്നത്.