മൂവാറ്റുപുഴ: നഗ്നത കാണിച്ച് ശല്യപ്പെടുത്തിയിരുന്ന യുവാവിനെ മൂവാറ്റുപുഴ പൊലീസ് അറസ്റ്റ് ചെയ്തു. വാളകം കുന്നയ്ക്കാൽ മണക്കാട്ട് മറ്റത്തിൽ സാജുവിനെയാണ് (40) അറസ്റ്റുചെയ്തത്. മദ്യപിച്ച് എത്തുന്ന ഇയാൾ വസ്ത്രം ഊരി എറിഞ്ഞ് നഗ്നതാപ്രദർശനം നടത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.