thankamma-87

പെരുമ്പാവൂർ: കാഞ്ഞിരക്കാട് പൊട്ടയ്ക്കൽ പരേതനായ വേലുക്കുട്ടന്റെ ഭാര്യ തങ്കമ്മ (87) നിര്യാതയായി. മക്കൾ: ബാലൻ, ജയൻ, രവി, ശാന്ത. മരുമക്കൾ: ഷൈല, സുമ, ലേഖ, വിനോദ്.