അങ്കമാലി: മഞ്ഞപ്ര മേരിഗിരി തിരുതനത്തിൽ യാക്കോബിന്റെ ഭാര്യ എൽസി (55) നിര്യാതയായി. സംസ്‌കാരം ഇന്ന് മേരിഗിരി സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ. മക്കൾ: അഞ്ജലി, ആതിര, ആൽബിൻ. മരുമക്കൾ: ജോമോൻ, അരുൺ.