jain-61

എടവനക്കാട്: വാച്ചാക്കൽ കുണ്ടോത്തറ വീട്ടിൽ പരേതനായ ഭാസ്കരന്റെ മകൻ ജെയിൻ (61) നിര്യാതനായി. ഭാര്യ: സരോജിനി. മകൻ: അർജുൻ ഭാസ്കരൻ. സഞ്ചയനം ശനിയാഴ്ച.