gauri-95

പെരിയപ്പുറം: ഇലവനാക്കുഴിയിൽ പരേതനായ രാമൻകുട്ടിയുടെ ഭാര്യ ഗൗരി (95) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: വാസു,​ വിജയൻ,​ തങ്കച്ചൻ സി.ആർ,​ കോമളവല്ലി,​ സോമൻ (കെ.എസ്.ആർ.ടി.സി പിറവം),​ പൊന്നമ്മ,​ ഷൈൻ. മരുമക്കൾ: പത്മാവതി,​ പരേതയായ ഓമന,​ തങ്കമ്മ,​ മോഹനൻ,​ റാണി,​ ഷൈൻ.