
പെരുമ്പാവൂർ: രായമംഗലം പൂക്കാട്ടുവീട്ടിൽ ഫിലിപ്പോസിന്റെ ഭാര്യ മറിയാമ്മ (97) നിര്യാതയായി. മക്കൾ: ചെറിയാൻ (റിട്ട. ഹെഡ് സർവേയർ, പാലക്കാട്), ചിന്നമ്മ (റിട്ട. നഴ്‌സ് ഇരിങ്ങാലക്കുട), ലില്ലി (റിട്ട. നഴ്സ്, യു.എസ്.എ), അമ്മിണി, തമ്പി, റവ. പോൾ (സൗത്ത് ആഫ്രിക്ക), കുഞ്ഞുമോൾ, ജെയിംസ് (യു.എസ്.എ), ഷാജൻ (യു.എസ്.എ), സൂസി (നഴ്‌സ് ,യു.എസ്.എ), മരുമക്കൾ: സാലി, ബെന്നി (റിട്ട. മിലിട്ടറി സർവീസ് .ഇരിങ്ങാലക്കുട). മത്തായി (യു.എസ്.എ), ജേക്കബ്, പരേതയായ ഏലിയാമ്മ ,മോളി (സൗത്ത് ആഫ്രിക്ക ), ഉലഹന്നാൻ, ബീന (നഴ്‌സ്, യു.എസ്.എ), ഡെയ്‌സി (നഴ്‌സ് യു.എസ്.എ), വർഗീസ് (യു.എസ്.എ. ). സംസ്‌കാരം നാളെ (വ്യാഴം) ഉച്ചക്ക് 12.30ന് പുല്ലുവഴി സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് സെമിത്തേരിയിൽ.