
പ്രകൃതിയുടെ വരദാനമാണ് പാണയേലപോര്. ഇവിടെയെത്തുന്ന സഞ്ചാരികളോട് അധികൃതർക്ക് പറയാനുള്ളത് നദിയിൽ അനുവദനീയമല്ലാത്ത ഭാഗത്തേക്ക് പോകരുതെന്നാണ്. ഒഴുക്കുള്ളപ്പോൾ തിരിച്ചറിയാനാവാത്ത നിരവധി ചുഴികൾ പെരിയാറിന്റെ അടിത്തട്ടിലുണ്ട്.കൂടുതൽ വിവരങ്ങൾ വീഡിയോ റിപ്പോർട്ടിൽ.
വീഡിയോ-അനുഷ് ഭദ്രൻ