പള്ളൂരുത്തി: കുമ്പളങ്ങിവഴി ബസ് സ്‌റ്റോപ്പിന് സമീപം കൊപ്പള്ളിവീട്ടിൽ പരേതനായ ഇസ്മയിലിന്റെ മകൻ കെ.ഐ. ബഷീർ (78) നിര്യാതനായി. ഭാര്യ: പരേതയായ റാബിയ. മക്കൾ: നിയാസ്, ജിയാസ്, ഷിഫാസ്. മരുമക്കൾ: റംസിയ, തസ്‌ന, ഷെറിൻ.