jayan

ആലുവ: കുട്ടമശേരി സൂര്യനഗറിൽ കൊല്ലംകുടിവീട്ടിൽ പരേതനായ വേലായുധന്റെ മകൻ ജയൻ (52) നിര്യാതനായി. ഭാര്യ: വിനി. മക്കൾ: കീർത്തി, കാർത്തിക്. മരുമകൻ: സനത്.