mathai-65

കൂത്താട്ടുകുളം: പാലക്കുഴ (കാപ്പിപ്പള്ളി) എരപ്പാംതടത്തിൽ പരേതനായ വറുഗീസിന്റെ മകൻ മത്തായി (65) നിര്യാതനായി. സംസ്കാരം ഇന്ന് 3ന് പാലക്കുഴ സെന്റ് ജോൺസ് യാക്കാേബായ പള്ളി സെമിത്തേരിയിൽ. ഭാര്യ: മേരി. മക്കൾ: എബിൻ മാത്യു,​ മായ മാത്യു. മരുമകൻ: ജയൻ.