korath-87

തൃപ്പൂണിത്തുറ : കെ.പി.സി.സി സെക്രട്ടറി അഡ്വ. ഐ.കെ. രാജുവിന്റെ പിതാവ് ചിത്രപ്പുഴ ഇല്ലിക്കൽ കോരത് (87 - റിട്ട. എഫ് എ.സി.ടി) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് കരിങ്ങാച്ചിറ സെന്റ് ജോർജ് കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ സാറാമ്മ. മറ്റുമക്കൾ: സൂസി, ജോർജ് (കരിങ്ങാച്ചിറ കത്തീഡ്രൽ ട്രസ്റ്റി ). മരുമക്കൾ : മോളി, വർഗീസ്, വൽസ.