ചെങ്ങമനാട്: മേഖലയിലെ ആദ്യകാല ഇഷ്ടിക വ്യവസായിയായിരുന്ന പരേതനായ ചെങ്ങമനാട് പനയക്കടവ് കണ്ടാരൻപറമ്പിൽ തങ്കപ്പന്റെ ഭാര്യ അമ്മിണി (70) നിര്യാതയായി. മക്കൾ: നിഷ, നിഖിൽ തങ്കപ്പൻ (നന്ദനം ജ്വല്ലറി വർക്‌സ്, ചെങ്ങമനാട് ). മരുമക്കൾ: ഷിബു, രേഷ്മ.