പറവൂർ: രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര 11 ന് പറവൂരിലെത്തും. വൈകീട്ട് മൂന്നിന് മുനിസിപ്പൽ കവലയിലെ പഴയ പാർക്കിൽ എത്തുന്ന ജാഥക്ക് സ്വീകരണം നൽകും.