d
പ്രസിഡന്റ് എൻ.സി മോഹനൻ

കുറുപ്പംപടി: പെരുമ്പാവൂർ ബ്രോഡ്‌വേ റസിഡൻസ് അസോസിയേഷന്റെ 12-മത് വാർഷിക പൊതുയോഗം അഡ്വക്കേറ്റ് എൻ. സി. മോഹനന്റെ അദ്ധ്യക്ഷതയിൽ നടന്നു. യോഗത്തിൽഎം.കെ. വിശ്വനാഥൻ,​എച്ച്. വരാഹൻ റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. 2021- 2022 വർഷത്തെ ഭരണസമിതി അഡ്വ: എൻ. സി മോഹനൻ( പ്രസിഡന്റ്),എം. കെ. വിശ്വനാഥൻ,ബി.ശിവപ്രസാദ് (വൈസ് പ്രസിഡന്റുമാർ​), എൻ. ആർ. ബിനോയ് (സെക്രട്ടറി),

എസ്. സുബ്രഹ്മണ്യൻ (ജോയിൻ സെക്രട്ടറി), ശ്രീകുമാർ , അശോകൻ(ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.