കൂത്താട്ടുകുളം: കിഴകൊമ്പ് പുറമഠത്തിൽ പരേതനായ രാമന്റെ ഭാര്യ ജാനകി രാമൻ (92) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10 ന്. മക്കൾ: രാജമ്മ, ചെല്ലമ്മ, ശാന്ത, നളിനി, മോഹനൻ, കുമാരി. മരുമക്കൾ: രാമകൃഷ്ണൻ, കുഞ്ഞ്, മോഹനൻ, ശോഭന, മനോഹരൻ.