കളമശേരി: ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന എച്ച്.എം.ടി കോളനി, കുറുപ്രമല, ശാന്തിഗിരി മറ്റക്കാട്,സയൻസ് പാർക്ക്, നോർത്ത് പൈപ്പ് ലെയ്ൻ, വിമലാംബിക പള്ളി, പ്ലാത്താഴം എന്നീ പ്രദേശങ്ങളിൽ ഇന്നു രാവിലെ 9 മുതൽ വൈകിട്ട് 6വരെ വൈദ്യുതി മുടങ്ങുമെന്ന് അസി.എൻജിനീയർ അറിയിച്ചു.