
അങ്കമാലി: ബസിലിക്ക നഗറിൽ (ബി.എൻ.ആർ.എ130) പരേതനായ വർഗീസിന്റെ ഭാര്യ സെലീന (79) നിര്യാതയായി. സംസ്‌കാരം നാളെ (വെള്ളി) വൈകിട്ട് മൂന്നിന് അങ്കമാലി ബസിലിക്ക സെമിത്തേരിയിൽ. മക്കൾ: ഗ്രേസി, മേഴ്‌സി, വിൻസി (നഴ്‌സ്, കുവൈറ്റ്), ജിജു (പാർട്ട്ണർ ടെക്‌നോഫ്‌ളക്‌സ് പെരുമ്പാവൂർ ), ജിസി. മരുമക്കൾ: അഗസ്റ്റിൻ (റിട്ട. കെ എസ് ഇ ബി), പരേതനായ ജോസ്, സാമുവൽ, ലേഖജിജു ( ഡയറക്ടർ ടെക്‌നോഫ്ളക്‌സ് അങ്കമാലി), സജി വർഗീസ്.