poulose-72

മൂവാറ്റുപുഴ: പായിപ്ര കുന്നത്തോളിൽ പൗലോസ് കെ.വി. (72) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.30 ന് തൃക്കളത്തൂർ സെന്റ് ജോർജ് യാക്കോബിറ്റ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ഏലിയാമ്മ. മക്കൾ: എൽദോസ്, എൽസി. മരുമക്കൾ: റെജി അബ്രഹാം, ജിസ്മി എൽദോസ്.